പച്ചക്കറി തോട്ടത്തിന്റെ തുടക്കം

നവംബർ 29 ചൊവ്വാഴ്ച രാവിലെ ആൻസി മിസ്സന്റെ ക്ലാസ്സ്‌ ആയിയുന്നു. തുടർന്ന് ജോജു സിറിന്റെ ക്ലാസിൽ മീഡിയയെ കുറിച്ചുള്ള ചർച്ചയുമോക്കെ കഴിഞ്ഞ് , ലഞ്ച് ബ്രേക്കിന് ശേഷം മായ മിസ്റ്റിനെ ക്ലാസ് കൂടി ഉണർന്നു. കുറച്ച് നേരം ലൈബ്രറി ഇരുന്ന ശേഷം ഒരു Social Swetting progamme ഉണ്ടായിരുന്നു മറ്റാന്നുമല്ല നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി.
പ്രിൻസിപ്പൽ ആദ്യ തൈ നട്ട് തുടക്കം കുറിച്ചു. 
പിന്നെ ഞങ്ങൾ എല്ലവരും അധ്യാപകരും ഒക്കെ ചേർന്ന് കാബേജും, വഴുതനയും, മുളകും അങ്ങനെ കുറേ തൈകൾ നട്ടു.
 പിന്നീടാണ് വിറക് പെറുക്കു അടുക്കും ഒക്കെ ആയിരുന്നു കോളേജിന്റെ മുന്നിൽ കിടന്ന വിറകുകൾ എല്ലാം പെറുക്കിയടുക്കി പാർക്കി ഗ് ഏരിയയിൽ കൊണ്ട് അടുക്കുക എന്നതായിരുന്നു task. എല്ലാവരും കൂടി ഒരുമിച്ച് നിന്നതു കൊണ്ട് ആ പണിയും എളുപ്പം തീർന്നു എല്ലാവരും കൂടി ഇങ്ങനെ ഓരോന്നും ഒരുമിച്ചു ചെയ്തപ്പോൾ രസകരമായി തോന്നി.
 ഇതിനെല്ലാം ശേഷം കോളേജിന്റെ വക വെള്ളവും . അങ്ങനെ തിയോഫിലസിലെ എന്റെ മറ്റൊരു ദിവസം കൂടി കടന്നു പോയി ഇനി വിളവിടുപ്പ് ദിവസത്തേക്ക് ഉള്ള കാത്തിരിപ്പാണ്.

Popular posts from this blog

തുടക്കം......!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

Dec 5, World Soil day