തുടക്കം......!
12/10/2022.....
ജീവിത്തിലെ ഓരോ ചുവടുവയ്പ്പുകളും ഓരോ അനുഭവങ്ങളാണ് നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നത് .........
ഒരുപാട് ഓർമ്മകളെ പിന്നിലാക്കികൊണ്ടാണ് നാം ഓരോരുത്തരും മൂന്നോട്ട് നടന്നു പോകുന്നത്. ഇവിടെ നിന്നും പിന്നോട്ട് നോക്കിയാൽ പഠിച്ച സ്കൂളും നിറയെ ഓർമ്മകൾ ഉള്ള കലാലയവും കാണാം. നാളെ അവിടേക്ക് തന്നെ മികച്ച ഒരു അദ്ധ്യാപകൻ ആയി എത്തുവാൻ ആ പഴയ ഓർമ്മകളിലേക്ക് പോകുവാൻ ഇവിടം എന്നെ സഹായിക്കും എന്ന പ്രതീക്ഷയോടെ ഞാൻ യാത്ര തുടരുന്നു ........