വായനാദിനം....📖🖋️

“വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും”
                                      -കുഞ്ഞുണ്ണി മാഷ്

ജൂൺ 19 വായനാദിനം, ഇന്ന് കോളേജിൽ മലയാളം വിഭാഗത്തിന്റെയും ഗണിത വിഭാഗത്തിന്റെയും പരിപാടികൾ നടന്നു. 
മലയാളം വിഭാഗത്തിന്റെ പുസ്തക പ്രദർശനം വളരെ ഭംഗിയായി നടന്നു. പ്രദർശനം പ്രൊഫ: മായ ടീച്ചർ ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം കോളേജ്‌ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുകയുണ്ടായി 
ഗണിത വിഭാഗത്തിന്റെ നേതൃത്വത്തിൽ "MOZHI" എന്ന് പേരുള്ള രസകരമായ പരിപാടി നടക്കുകയുണ്ടായി. എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടു വളരെ മനോഹരമായ ഒരു പരിപാടിയായിരുന്നു അത്..!

Popular posts from this blog

തുടക്കം......!

ഒരു ദിനവും ഒത്തിരി പ്രോഗ്രാമും..🎗️

Dec 5, World Soil day